ദൈവദൂതന്‍ എന്ന മനുഷ്യന്‍
ദൈവികബോധനത്തിന്റെ സവിശേഷ സിദ്ധി ലഭിച്ച പ്രവാചകന്മാര്‍ക്ക് ദിവ്യത്വത്തിന്റെ പൊരുളിനെക്കുറിച്ചും ഇബാദത്തിനുള്ള ദൈവത്തിന്റെ അര്‍ഹതയെ സംബന്ധിച്ചും വ്യക്തമായ അറിവും ബോധ്യവുമുണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ അവകാശം എന്തെന്നും...