‘നിങ്ങളുടെ കുട്ടി നിങ്ങളല്ല’
മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ കുറിച്ച് എത്രയെത്ര പരാതികളാണുള്ളത്! മക്കളോടുള്ള ഇടപഴകലില്‍ മറ്റു മാതാക്കള്‍ക്ക് സംഭവിച്ചത് പോലുള്ള ദൗര്‍ബല്യങ്ങളൊന്നും തന്നെ ബാധിക്കുകയില്ലെന്നാണ് വിവാഹത്തിന് മുമ്പ് ഒരു പെണ്‍കുട്ടി കരുതുന്നത്....