നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!
നാം നമ്മുടെ ജീവതത്തില്‍ പ്രശ്‌നങ്ങളും, പ്രതിസന്ധികളും, പരീക്ഷണങ്ങളും അഭിമുഖീകരിക്കുന്നുവെങ്കിലും, ഒരു നിമിഷമെങ്കിലും സന്തോഷിക്കാനാണ് ശ്രമിക്കാറുള്ളത്. അത് നമ്മുടെ സങ്കടങ്ങളും വേദനകളും മായ്ച്ചുകളയുന്നതിന് വേണ്ടിയാണ്. എന്നാല്‍, ചിലര്‍ തങ്ങളുടെ...