ബഷീർ ഹസ്സൻ

ബഷീർ ഹസ്സൻ

കത്തലടങ്ങാത്ത യൂറോപ്പ്

യൂറോപ്പും സമാന ചിന്താഗതി പുലർത്തുന്ന രാജ്യങ്ങളും ശാന്ത സുന്ദരമായ ഉറക്കം ആസ്വദിക്കുമ്പോൾ മുസ്ലിം രാജ്യങ്ങൾ പ്രശ്ന സങ്കീർണതകളിൽ പെട്ട് കത്തിയമരുകയാണ് എന്ന പ്രചാരണം തുടങ്ങിയിട്ടു കാലം കുറെയായി....

ആത്മാവിന്റെ ത്രിമാനങ്ങൾ

ഉറക്കം, സ്വപ്നം, മരണം എന്നീ ആത്മാവിന്റെ ത്രിമാനങ്ങളെ പറ്റിയാണ് ഈ കുറിപ്പ്. ആത്മാവിന്റെ ഉണ്മയെ നിഷേധിക്കുന്നവർക്ക് ഇതുപകാരപ്പെടുകയില്ല. ആത്മാവിന് വ്യത്യസ്ത സഞ്ചാര പഥങ്ങളോ അവസ്ഥകളോ ആവാസ കേന്ദ്രങ്ങളോ...

ദാമ്പത്യം കുട്ടിക്കാലത്തിന്റെ തുടർച്ച

തകർന്നു പോയില്ലെങ്കിലും ചിതലരിക്കാത്ത ദാമ്പത്യ ജീവിതങ്ങൾ വളരെ കുറവായിരിക്കും. പുതുമ നഷ്ടപ്പെട്ടു ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന അവസ്ഥയിലാണ് മിക്ക ദാമ്പത്യങ്ങളും. നിലനിൽപ് ഭീഷണി നേരിടുന്ന സാമൂഹ്യ സ്ഥാപങ്ങളുടെ...

ദുഃഖിച്ചാൽ ദുഃഖം മാറുമോ?

ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഃഖിക്കാത്തവരായി ആരും ഉണ്ടാവില്ല. സങ്കടത്തിൻ കണ്ണുനീർ ചാലിൽ അടി തെറ്റി വീഴാതെ സ്വയം രക്ഷിച്ചെടുക്കുന്ന മാർഗം കണ്ടെത്തുന്നതാണ് പക്ഷെ വിജയം. ദുഃഖം സഹിക്കാതെ മനം...

ഭൂമിയെ പിളർത്തുന്നവർ?

ഭൂമിയെ പിളർത്താൻ ശ്രമിച്ച മുനുഷ്യരെ കൊണ്ട് നിബിഡമാണ് ചരിത്രം. ഭൂമിയെ അധീനപ്പെടുത്താനും കലാകാലത്തേക്കും വാഴാനും മോഹിച്ച എത്രയെത്ര പേർ ചരിത്രത്തിൽ കഴിഞ്ഞു പോയി. അത്തരക്കാരിൽ അധികവും രാജാക്കന്മാരായിരുന്നു....

“കാഫിർ” ഒരു വിളിപ്പേരല്ല

ഒരു കാര്യത്തിൽ ആർക്കും യാതൊരു സംശയവും വേണ്ട. ലോകാരംഭം മുതൽ ഇന്നേവരെയുള്ള സകല നിർദോഷികളും "കാഫിർ" എന്ന വിളിപ്പേരിൽ നിന്നൊഴിവാണ്. കാഫിർ എന്ന പദം ഉപയോഗിച്ച് തുടങ്ങിയപ്പോൾ...

അഹന്തയെ തൂത്തുവാരി പുറത്തിടുക

അന്യരെ മഹത്വം കുറഞ്ഞവരായി കാണുന്നതിലും വലിയ പാതകം വേറെയില്ല. അപരരെ ആദരിച്ചു നേടാവുന്നതിലും വലിയ മഹത്വവുമില്ല. അഹന്തയെ ഹൃദയത്തിൽ നിന്നും തൂത്തുവാരി പുറത്തിടാനുള്ള ഒരാളുടെ കഴിവിനെ ആശ്രയിച്ചാണ്...

ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

കമ്പിയും കട്ടയും സിമൻറും  മറ്റു പലതും ആവശ്യമായ അളവിൽ മാത്രം ചേർത്താണ് വീട് നിർമാണം നടത്തുന്നത്. സമൂഹത്തിൻെറ ഇസ്ലാമിക നിർമാണത്തിനും ഒരു വാർപ്പ് മാതൃകയുണ്ട്. സ്ത്രീ പുരുഷ...

അഹിംസയുടെ ഉദയമാണ് ശവ്വാൽ

പെരുന്നാൾ അംബിളിയുടെ ഒരു ചിരിയുണ്ട്. സ്നേഹവും സന്തോഷവും സ്ഫുരിക്കുന്ന ചിരി. റമദാൻ മുറിച്ചു കടന്ന ചിരിയാണത്. അഹിംസയും നിഷ്കളങ്കതയുമായിരുന്നല്ലോ റമദാൻ. അഹിംസയുടെ ഒരു നൂറു വാതിലുകളിലേക്ക് മനുഷ്യനെ...

ആരാധനകൾ ഒരു ജീവന കല

ഓരോന്നിനും പ്രത്യകം സമയവും ചിന്തയും ആസൂത്രണവും ആവശ്യമുള്ള പ്രക്രിയയാണ് സൃഷ്ടി. ഒരു കവി തന്റെ ഓരോ കവിതയും രചിക്കുന്നതിനു പ്രത്യകം സമയവും മറ്റു അദ്ധ്വാനങ്ങളും ചെലവഴിക്കുന്നുണ്ട്. ഒരു...

Page 1 of 2 1 2

Don't miss it

error: Content is protected !!