ഗസ്സയിലെ ഈ ഉരുളക്കിഴങ്ങ് ഫാക്ടറി പൂര്‍ണമായും വനിതകളുടെ മേല്‍നോട്ടത്തില്‍
ഉപരോധ ഗസ്സയില്‍ പ്രവര്ത്തികക്കുന്ന റോസെറ്റ ഫാക്ടറിയില്‍ ചെന്നാല്‍ അവിടെ പൂര്‍ണമായും നിയന്ത്രിക്കുന്നതും ജോലി ചെയ്യുന്നതുമെല്ലാം സ്ത്രീകളാണെന്ന് കാണാം. ഗസ്സയിലെ ചെറിയ ഹോട്ടലുകള്‍ മുതല്‍ വലിയ റസ്റ്റോറന്റുകളിലേക്ക് വരെ...