കച്ചവട പരസ്യങ്ങളുടെ ഇസ്‌ലാമിക വിധി
പരസ്യങ്ങളുടെ അതിപ്രസരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. പക്ഷെ പലപ്പോഴും അതിന്റെ ഇസ്‌ലാമിക വിധിയെക്കുറിച്ച് നമ്മില്‍ പലരും ബോധവാന്‍മാരല്ല. ചാനല്‍ പരസ്യങ്ങളും ഇന്റര്‍നെറ്റ് പരസ്യങ്ങളും മിക്കവാറും ധാര്‍മ്മിക പരിധികള്‍...