യാസ്മിന്‍ മുജാഹിദ്

യാസ്മിന്‍ മുജാഹിദ്

Prayer

നമസ്ക്കാരം: ജീവിതത്തിന്റെ വിസ്‌മൃത ലക്ഷ്യം

കാലങ്ങളായി മനുഷ്യർ നടത്തിയ എത്രയോ യാത്രകളുണ്ട്. എന്നാൽ ആരാലും നിർവഹിക്കപ്പെടാത്ത മറ്റൊരു യാത്ര, ഒരാൾ ഒഴികെ ലോകത്തെ മറ്റൊരാളും നടത്താത്ത ഒരു യാത്രയുണ്ട്. മുഴുവൻ യാത്രകളിൽ നിന്നും...

fallen-leaf.jpg

നാം തയ്യാറാണോ?

നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ പിന്നീട് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യുകയുള്ളു. സ്‌നേഹിക്കുന്നയാളെ സന്തോഷിപ്പിക്കുന്നതും, സഹായിക്കുന്നതുമായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ആനന്ദം. സ്‌നേഹിക്കുന്നയാളെ പരിചരിക്കുന്നത്...

Yasmin-Mogahed.jpg

നാഥന്‍ കൂടെയുണ്ടെങ്കില്‍ ട്രംപിനെ കുറിച്ച് ആശങ്കയെന്തിന്

ഞാന്‍ എന്നെയും നിങ്ങളെയും ഒരു കാര്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകാണ്. നാമെല്ലാവരും വളരെ എളുപ്പത്തില്‍ ചെയ്തു പോകുന്ന ഒരു കാര്യമാണത്. അതൊരു ചെറിയ കാര്യമാണ്, പക്ഷെ അങ്ങേയറ്റം...

Beggar.jpg

എന്താണ് യഥാര്‍ഥ ദാരിദ്ര്യം?

ദാരിദ്ര്യത്തെ കുറിച്ചാണ് ഞാന്‍ ഇന്നിവിടെ പറയാന്‍ പോകുന്നത്. പക്ഷെ, നമുക്കെല്ലാവര്‍ക്കും സുപരിചിതമായ ദാരിദ്ര്യത്തെ കുറിച്ചല്ല അത്. ഭൗതിക ദാരിദ്ര്യം, ആന്തരിക ദാരിദ്ര്യം എന്നിങ്ങനെ രണ്ട് തരം ദാരിദ്ര്യമുണ്ട്....

ഫിര്‍ഔന്റെ ഭാര്യ ആസ്യ: വിശ്വാസപ്രതീകം

ഭൂമിയിലെ ഏറ്റവും ശക്തനായ ഒരു രാജാവിന്റെ ഭാര്യ - രാജ്ഞി - യായിരുന്നു ആസ്യ. കവച്ചുവെക്കാന്‍ കഴിയാത്ത ശക്തിയുടെയും പദവിയുടെയും ഉടമയായിരുന്ന അവര്‍, ഒരസാധാരാണ സ്ത്രീ വ്യക്തിത്വമായിരുന്നു....

error: Content is protected !!