ഈജിപ്ഷ്യന്‍ വനിതകള്‍ സൈനിക അട്ടിമറിക്കെതിരെ
ഈജിപ്തില്‍ സ്ത്രീകള്‍ക്ക് നേരെ വിവിധ തരത്തിലുള്ള പീഢനങ്ങള്‍ നടക്കുന്നുണ്ട്. ജയിലുകളിലും ഡിറ്റേഷന്‍ സെന്ററുകളിലുമുള്ള പീഡനങ്ങളില്‍ പലപ്പോഴും അവള്‍ കൊല്ലപ്പെടുക വരെ ചെയ്യുന്നു. എന്നാലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി...