നമ്മുടെ പെണ്‍മക്കളെ നമുക്ക് നഷ്ടപ്പെടാതിരിക്കാന്‍
കൗമാര പ്രായത്തിലുള്ള മകള്‍. അവളുടെ ഹൃദയം തെളിനീരുപോലെ ശുദ്ധമാണ്. ഒരു കലര്‍പ്പും തന്നിലേക്ക് ചേരാനത് സമ്മതിക്കുന്നില്ല. അവള്‍ തെറ്റുകള്‍ കേള്‍ക്കാനോ കാണാനോ സംസാരിക്കാനോ ആഗ്രഹിക്കുകയേയില്ല. അത് ആലോചിക്കാനും...