ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്.
1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി.

പങ്കെടുത്ത െ്രെടയിനിംഗുകള്‍:
കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah),
ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം,
Basic Pscychology,
Neuro Lingistic Program,
Transactional Analysis,

കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു.

പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി.
മാതാവ്: ബി.എം. ഖദീജബി.
ഭാര്യ: സൗജ ഇബ്‌റാഹീം,
മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

വിഷാദ രോഗത്തിന് ഡോ.ഇയാന്‍ കുക്ക്  നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍

ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരെ ഏറ്റവും കൂടുതല്‍ അലട്ടികൊണ്ടിരിക്കുന്ന ഒരു മാനസിക രോഗമാണ് വിഷാദം. ഇന്ത്യയില്‍ ആറില്‍ ഒരാള്‍ക്ക് മാനസിക സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു....

സംസാരവും സാംസ്‌കാരിക ഔനിത്യവും

വ്യവസായ വിപ്‌ളവത്തിന് ശേഷം വികാസം പ്രാപിച്ച് വന്ന കലയും ശാസ്ത്രവുമാണ് ആശയ വിനിമയ രീതി അഥവാ നമ്മുടെ സംസാരം. മനുഷ്യന്റെ ചിന്താ മണ്ഡലത്തേയും വികാരത്തേയും ഏറ്റവും കൂടുതല്‍...

മാനവികതക്ക് പ്രവാചകന്‍ നല്‍കിയ സംഭാവനകള്‍

മനുഷ്യ ചരിത്രത്തിലെ മഹാനായ പ്രവാചകന്‍ മാത്രമായിരുന്നില്ല മുഹമ്മദ് നബി (സ). മാനവരാശിക്ക് എക്കാലത്തും മാതൃകയായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും സര്‍വ്വരാലും അംഗീകരിക്കുന്ന കാര്യമാണ്. തന്റെ ജീവിത ദൗത്യത്തിന്റെ ഇരുപത്തിമൂന്ന്...

നമ്മുടെ കര്‍മ്മശേഷി എങ്ങനെ വര്‍ധിപ്പിക്കാം?

'Time is the stuff that life is made of' -Benjamine Frankline അതിദ്രുതഗതിയില്‍ കാലം സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ലഭിച്ച ആയുസ്സ് പരമാവധി കാര്യക്ഷമമായി...

ഭക്ഷ്യ ബാങ്ക്: വിശപ്പില്ലാതാക്കാന്‍ ഒരു കൈത്താങ്ങ്

ഈ അടുത്ത കാലത്തായി നാം കേട്ട് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഭക്ഷ്യ ബാങ്ക്. ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ ഷൈലോകിയന്‍ മന:സ്ഥിതിയുടെ വ്യവസ്ഥാപിത കേന്ദ്രമെന്നാണ് നമ്മുടെ പൊതു ധാരണ...

prophet.jpg

ലോല ഹൃദയനായ പ്രവാചകന്‍

ഉദാത്തമായ കനിവുള്ളവനും അപാരമായ ലോല ഹൃദയത്തിന്റെ ഉടമയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി(സ) എന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിന് സാക്ഷ്യം വഹിക്കുന്ന ഒരു സംഭവം ഇവിടെ...

സമകാലീന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചറിയാന്‍ ഒരു കൈപുസ്തകം

ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റേയൊ തത്വസംഹിതകളുടേയൊ അടിസഥാനമില്ലാതെ മനുഷ്യ സമൂഹത്തിന് ജീവിക്കുക സാധ്യമല്ല. കാരണം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അത്‌കൊണ്ട് തന്നെ സാമൂഹ്യ ബന്ധങ്ങളേയും ഉത്തരവാദിത്വങ്ങളേയും വ്യക്തമായി...

ചുംബനം ഇഷ്ടപ്പെടാത്തവരുണ്ടോ?

ജീവനുള്ള എല്ലാ ജീവികള്‍ക്കും തുടിപ്പേകുന്ന ഒരു ഉത്തേജന പ്രക്രിയയാണ് ചുംബനം. ഏതെങ്കിലും അര്‍ത്ഥത്തില്‍ ചുംബിക്കാത്ത മനുഷ്യരൊ ജീവജാലകങ്ങളൊ ഉണ്ടാവുകയില്ല. നമുക്ക് സന്തോഷവും ആനന്ദവും നല്‍കുന്ന ഒരു പ്രക്രിയ...

വേണം വര്‍ഗ്ഗീയതക്കെതിരായ പ്രതിരോധം

ഫാഷിസ്സ്റ്റ് ശക്തികള്‍ ഇന്ത്യയുടെ പരമാധികാരം കൈയടക്കിയതിന് ശേഷം വര്‍ഗ്ഗീയധ്രുവീകരണം അതിന്റെ പാരമ്യതയിലൂടെയാണ് കടന്ന്‌പോവുന്നതെന്ന് മാത്രമല്ല ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ അതിന്റെ ദാരുണമായ ഇരകളായികൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. മതേതരസമൂഹത്തിന്...

Page 9 of 10 1 8 9 10

Don't miss it

error: Content is protected !!