ഖലീഫ ഉമറിന്റെ ഭരണതന്ത്രങ്ങള്‍
സച്ചരിതരായ ഖലീഫമാരില്‍ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ഖലീഫ ഉമറുല്‍ ഫാറൂഖ് സര്‍വകാലത്തെയും ഭരണാധികാരികള്‍ക്ക് മികച്ച മാതൃകയായിരുന്നു. രാഷ്ട്രഭരണത്തിന് ഇത്രയും വ്യതിരിക്തമായ മാതൃക കാണിച്ച മറ്റൊരു ഭരണാധികാരി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല....