ക്ഷേമത്തിനും ക്ഷാമത്തിനുമിടയിലാണ് വരും നാളുകള്‍
മനുഷ്യന് ഒരേയൊരു വായയും ആമാശയവും കുടലുമേയൊള്ളൂ. അവന്റെ കഴിവിന്റെ ശേഷിയും പരിമിതമാണ്. കാരണം, അവനൊറ്റ ശരീരവും ബുദ്ധിയും മാത്രമാണുള്ളത്. ഇത് മനുഷ്യന്റെ പോഷകഗുണാത്മകമായ ആവശ്യങ്ങളിലുള്ള സംതൃപ്തിയുടെ സാധ്യതകളെത്തന്നെ...