നിങ്ങള്‍ തേനീച്ചകളാവുക
തേനീച്ചകളെ പോലെയാണ് നിങ്ങളാവേണ്ടത്. എന്തൊക്കെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടെങ്കിലും നിത്യാവും മധു തേടി കൂടുകളില്‍ നിന്നും അവ പുറപ്പെടുന്നു. പൂക്കളിലെ പൂമ്പൊടിക്ക് നേരെയാണ് അവയുടെ പോക്ക്. ആകര്‍ഷണീയമായ പൂമ്പൊടിയല്ലാതെ...
1951ല്‍ സിറിയയിലെ ഹിംസില്‍ ജനിച്ച ഹസ്സാന്‍ വസ്ഫി ശംസി പാഷ ജന്മനാട്ടില്‍ വെച്ച് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. 1975ല്‍ അലപ്പോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. 1978ല്‍ ദമസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്തരിക രോഗങ്ങളെ സംബന്ധിച്ച് ഉന്നത പഠനം നടത്തി ഉയര്‍ന്ന റാങ്കോടെ പാസ്സായി. തുടര്‍ന്ന് ഉപരിപഠനത്തിനായി ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റണ്‍ എന്നിവിടങ്ങളില്‍ പത്തുവര്‍ഷത്തോളം ചെലവഴിച്ച അദ്ദേഹം മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് വര്‍ഷത്തോളം ഹൃദ്‌രോഗം സംബന്ധിച്ച ഗവേഷണം നടത്തി. 1988ല്‍ സൗദി അറേബ്യയില്‍ എത്തിയ അദ്ദേഹം കിംഗ് ഫഹദ് ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റലില്‍ ഹൃദ്‌രോഗ വിഭാഗത്തില്‍ സേവനം ചെയ്യുന്നു. വൈദ്യശാസ്ത്ര രചനകള്‍ക്കൊപ്പം തന്നെ പ്രവാചക വൈദ്യം, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം, വൈദ്യാശാസ്ത്ര രംഗത്തെ ധാര്‍മികത, ചരിത്രം, സാഹിത്യം, കുടുംബം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
തേനീച്ചകളെ പോലെയാണ് നിങ്ങളാവേണ്ടത്. എന്തൊക്കെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടെങ്കിലും നിത്യാവും മധു തേടി കൂടുകളില്‍ നിന്നും അവ പുറപ്പെടുന്നു. പൂക്കളിലെ പൂമ്പൊടിക്ക് നേരെയാണ് അവയുടെ പോക്ക്. ആകര്‍ഷണീയമായ പൂമ്പൊടിയല്ലാതെ...
വിവാഹിതരായ ദമ്പതികളോട് ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിക്കുന്നത്. ഏറ്റവും അവസാനമായി എപ്പോഴായിരുന്നു നീ ഇണക്കൊരു സമ്മാനം നല്‍കിയത്? അതിന്റെ ഉത്തരം നിങ്ങളുടെ മനസ്സില്‍ തന്നെ കിടക്കട്ടെ. ദമ്പതികള്‍ക്കിടയിലെ...
ഇണ എങ്ങനെയാണോ ഉള്ളത് ആ അവസ്ഥയില്‍ അവളെ സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദാമ്പത്യത്തില്‍ പ്രധാനമാണ്. അവളുടെ ന്യൂനതകളെ അതിജയിക്കുന്നതായിരിക്കണം ആ സ്‌നേഹം. അവളുടെ ദൗര്‍ബല്യത്തിന്റെ നിമിഷങ്ങള്‍ ആ...
എപ്പോഴും നിന്റെ അഭിപ്രായങ്ങളില്‍ ഭാര്യയെ കൂടി പങ്കാളിയാക്കണം, പ്രത്യേകിച്ചും മക്കളുടെ മുമ്പില്‍. അവളുടെ വികാരങ്ങളെ നീ പരിഗണിക്കണം പ്രത്യേകിച്ചും മറ്റുള്ളവരുടെ മുമ്പില്‍. നീ മടങ്ങി ചെല്ലാന്‍ വൈകുമ്പോള്‍...
വാര്‍ധക്യത്തിലും ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റുന്ന വിവേകമതിയായ ഒരു വൃദ്ധയെ ഞാന്‍ കണ്ടുമുട്ടി. അവര്‍ക്ക് വേണ്ടി അദ്ദേഹം പ്രേമഗാനങ്ങള്‍ പോലും പാടാറുണ്ടെത്രെ. അവരുടെ നിത്യസന്തോഷത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച്...
നിന്റെ ഇണ നിനക്ക് വേണ്ടി വളരെയേറെ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. നിനക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കിത്തരുന്നതിനൊപ്പം അവള്‍ മക്കളെ പരിപാലിക്കുകയും നിന്റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍...
ദമ്പതികള്‍ക്കിടയിലെ സ്‌നേഹത്തിന് പ്രായം ഒരു തടസ്സമാവരുത്. കാരണം സ്‌നേഹം നിലക്കുന്ന ഒരു പ്രായമില്ല. തിരക്കുകളും അതിന് കാരണമാവരുത്. കാരണം, ഇണയെന്നത് നിന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലൊന്നാണ്....
മുസ്‌ലിംകളെല്ലാം സുബ്ഹിക്ക് പള്ളികളില്‍ പോയി നമസ്‌കരിക്കുന്ന സമയത്ത് അദ്ദേഹം ഉറക്കത്തില്‍ മുഴുകിക്കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്. എന്നാല്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായില്ല. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാക്കണമെന്ന്...
ഒരു ദിവസം ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാവുന്നു. അതിനെ തുടര്‍ന്ന് ഭാര്യ കരയാന്‍ തുടങ്ങി. അപ്പോഴാണ് വാതില്‍ ആരോ മുട്ടുന്നത്. അവളെ കാണുന്നതിന് അവളുടെ വീട്ടുകാര്‍ വന്നതാണ്. അവളെ കണ്ടതും...
വിവാഹത്തിന്റെ ആദ്യ രാവില്‍ ഒരു യുവാവ് തന്റെ മണവാട്ടിയോട് അല്‍പസമയം കൊണ്ട് മടങ്ങി വരാമെന്ന് പറഞ്ഞ് പുറത്തു പോയി. തനിക്കെന്തെങ്കിലും സമ്മാനവുമായി വരാന്‍ പോയതായിരിക്കുമെന്ന ചിന്തയില്‍ അവള്‍...
© 2020 islamonlive.in