Current Date

Search
Close this search box.
Search
Close this search box.

സുഹൈല സൈനുല്‍ ആബിദീന്‍

സുഹൈല സൈനുല്‍ ആബിദീന്‍ മുഹമ്മദ് ഹമാദ് മദീനയില്‍ ജനിച്ചു. കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാഹിത്യത്തില്‍ ബിരുദം നേടി. 1995-ല്‍ ഹ്യൂമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. 1994 ല്‍ കെയ്‌റോയില്‍ നിന്നും TOEFL പാസ്സായി. ‘പ്രവാചക ചരിത്രം ഓറിയന്റലിസ്റ്റ് രചനകളില്‍’ എന്ന പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ലോക മുസ്‌ലിം പണ്ഡിത വേദി അംഗം കൂടിയാണ് ലേഖിക.

Related Articles