Current Date

Search
Close this search box.
Search
Close this search box.

ഡോ. വഹബ സുഹൈലി

വഹബഃ ബിന്‍ മുസ്തഫ സുഹൈലി സിറിയയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍മാരില്‍ ഒരാളാണ്. ഡമസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ്. 1932 ല്‍ ഡമാസ്‌കസിലെ ദേര്‍ അത്വിയ്യ ഗ്രാമത്തില്‍ ജനിച്ചു. സിറിയയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡമാസ്‌കസിലെ ശരീഅഃ കോളേജില്‍ നിന്നും സെക്കന്റ്‌ററി വിദ്യാഭ്യാസം നേടി. അല്‍ അസ്ഹറിലെ ശരീഅഃ കോളേജില്‍ നിന്നും 1956 ല്‍ ഉന്നത ബിരുദം നേടി. 1957 ല്‍ ഐനു ശംസ് യുണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 1959 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ശരീഅഃയില്‍ പി.ജി. ഡിപ്ലോമയും നേടി. 1963 ല്‍ ഇസ്‌ലാമിക ശരീഅത്തില്‍ ഡോക്ടറേറ്റ് നേടി. ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും തഫ്‌സീറിലിലും പാണ്ഡിത്യമുള്ള വഹബ സുഹൈലി അനേകം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

Related Articles