വിശുദ്ധ ഖുര്‍ആന്‍ അനശ്വര ജീവിത യാഥാര്‍ത്ഥ്യം
എന്നെന്നും നിലനില്‍ക്കുന്ന അനശ്വരനായ ദൈവത്തിന്റെ വചനങ്ങളാണ് ഖുര്‍ആന്‍. എക്കാലത്തേയും വരാനിരിക്കുന്ന മനുഷ്യന് മാര്‍ഗദര്‍ശനമായി അവതരിച്ച ഗ്രന്ഥമാണത്. അത്പോലെ മറ്റൊരു ഗ്രന്ഥവുമില്ല. ഖുര്‍ആനിലേക്ക് നിങ്ങള്‍ വരുമ്പോള്‍ അല്ലാഹു നിങ്ങളോട്...