ഡോ. റാഗിബുസ്സര്‍ജാനി

ഡോ. റാഗിബുസ്സര്‍ജാനി

റാഗിബുസ്സര്‍ജാനി 1964 ല്‍ ഈജിപ്തില്‍ ജനിച്ചു. 1998 ല്‍ കെയ്‌റോ മെഡിക്കല്‍ കോളേജില്‍ നിന്നും ഉന്നത മാര്‍ക്കോടെ വിജയം നേടി. 1991 ല്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. 1992 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മൂത്രാശയ നാളിയുടെയും വൃക്കയുടെയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഈജിപ്തും അമേരിക്കയും അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കെയ്‌റോ മെഡിക്കല്‍ കോളേജില്‍ പ്രഫസറും ലോക മുസ്‌ലിം പണ്ഡിതവേദി അംഗവുമാണ് ഇദ്ദേഹം. വൈജ്ഞാനിക മേഖലയില്‍ വളരെയധികം സംഭാവനകളര്‍പ്പിച്ച ഇദ്ദേഹത്തിന് ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇസ്‌ലാമിക സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് 2011 ല്‍ യൂസുഫ് ബിന്‍ അഹ്മദ് കാനു അവാര്‍ഡ് ലഭിച്ചു. 2010 ല്‍ മര്‍കസുല്‍ ഇസ്‌ലാമിയുടെ അവാര്‍ഡും ലഭിച്ചു.

ഇസ്‌ലാമിന്റെ ആരോഗ്യസംരക്ഷണ നിര്‍ദേശങ്ങള്‍

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഗുണത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് മുസ്‌ലിംകളെ ബോധവല്‍കരിക്കുന്നതിന് ഇസ്‌ലാം അതിന്റെ തുടക്കം മുതല്‍ തന്നെ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അറിവ് കരസ്ഥമാക്കുന്നതിന് ഇസ്‌ലാം കല്‍പ്പിക്കുകയും...

mimbar.jpg

പ്രവാചക മിമ്പര്‍ വിശ്വാസികളുടെ ജീവിതത്തിലിടപെട്ട വിധം

പൊതു സമൂഹവും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും പ്രവാചക മിമ്പര്‍ ഇടപെട്ടിരുന്നതായി കാണാം. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ കാലഘട്ടത്തിലെ പ്രശ്‌നങ്ങളോട് സദുപദേശത്തോടു കൂടി...

lahab.jpg

അബൂലഹബിന്റെ പത്രപ്രവര്‍ത്തനം

ഖുര്‍ആന്‍ അതിന്റെ അധ്യായങ്ങളില്‍ ഒന്ന് പൂര്‍ണ്ണമായും അബൂലഹബിന്റെയും ഭാര്യയുടെ കാര്യം പ്രതിപാദിക്കാനായി മാറ്റിവെച്ചതില്‍ ഖുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്ന ചിലര്‍ ആശ്ചര്യപ്പെടാറുണ്ട്. അതില്‍ തന്നെ ഒരു വ്യക്തിയുടെ പേരെടുത്ത്...

Page 3 of 3 1 2 3

Don't miss it

error: Content is protected !!