മുതുകിലെയും കാലുകളിലെയും രോമം നീക്കം ചെയ്യാമോ?
പുരുഷന്‍മാര്‍ തങ്ങളുടെ കാലുകളിലെയും മുതുകിലെയും രോമങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദനീയമാണോ? മറുപടി: ഇസ്‌ലാമിക ശരീഅത്തിലെ വിധികളുടെ അടിസ്ഥാനത്തില്‍ ശരീരത്തിലെ രോമങ്ങളെ നമുക്ക് മൂന്നായി തരം തിരിക്കാം. താടി,...