പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി ജനിച്ചു.

 

'p].jpg

കളി ചിന്തകള്‍

ഓരോന്നിനും അതിന്റേതായ പരിഗണന നല്‍കുകയെന്നത് സന്തുലിത ജീവിത വീക്ഷണത്തിന്റെ തേട്ടമാണ്. ഊണില്‍ അച്ചാറിന്നു നല്‍കുന്ന പരിഗണനക്കപ്പുറം പോയി അച്ചാര്‍ ഏറെ മുഖ്യവും ഊണെന്നത് ശാഖാപരമോ ഐഛികമോ മാത്രമായിത്തീരുകയും...

Untitled-1.jpg

മൗലാന മുഹമ്മദലിയും ലാഹോര്‍ മുഹമ്മദലിയും

ചരിത്രത്തിന് മിഴിവേകിയ മഹാപ്രതിഭ എന്ന തലക്കെട്ടില്‍ സീതിസാഹിബിനെക്കുറിച്ച് ചന്ദ്രിക ആഴ്ചപതിപ്പില്‍ (ലക്കം-27) വന്ന ലേഖനത്തില്‍ ''മൗലാന മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം കൂടെ കൊണ്ടുനടന്നു'' എന്ന...

Social-Justice.jpg

ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ ചില നിരീക്ഷണങ്ങള്‍

12വര്‍ഷക്കാലം സുപ്രിം കോടതി ജഡ്ജിയായിരുന്ന പരേതനായ ജസ്റ്റിസ് വി. ഖാലിദ് സാഹിബിന്റെ ചില നിരീക്ഷണങ്ങള്‍ ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രസക്തമാണ്. ആയത് ഒരിക്കല്‍കൂടി അനുസ്മരിക്കുന്നത് ഏറെ സംഗതമായിരിക്കും....

marxist-left.jpg

ഇടത് നേതൃത്വം അറിയാന്‍…

മലപ്പുറം ഉള്‍പെടെയുള്ള മലബാറിലെ കുറെ സവിശേഷതകള്‍ ഒരു മുസ്‌ലിം സുഹൃത്ത് വളരെക്കാലം അവിടെ പലനിലക്കും ബന്ധപ്പെട്ടതിന് ശേഷം പറഞ്ഞതിന്റെ സാരാംശം ഇങ്ങനെ: 'കള്ള് ഷാപ്പ് നടത്തുന്നവരായോ, പലിശാധിഷ്ഠിത...

Feminism-sufism.jpg

അഞ്ജനമെന്നാൽ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും

ഇസ്‌ലാമിക ഫെമിനിസത്തെ കുറിച്ച 'സൂഫിസവും ഫെമിനിസവും' എന്ന ലേഖനം (പച്ചക്കുതിര 2017 ഒക്ടോബര്‍ ലക്കം) ദുര്‍ഗ്രഹത (obscurity) നിമിത്തം സുഗ്രാഹ്യമല്ലെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആശയപരമായ അവ്യക്തതയും ആശയക്കുഴപ്പവും...

map-divide.jpg

പ്രബലമായ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഇല്ലാതിരിക്കല്‍ സാമ്രാജ്യത്തിന്റെ താല്‍പര്യം

ഖത്തറിനെതിരെ സൗദി അറേബ്യയും യു.എ.ഇയും  മറ്റും ചേര്‍ന്ന് പരിശുദ്ധ റമദാനില്‍ നടത്തിയ കടുത്ത ബഹിഷ്‌കരണ നടപടിക്ക് പിന്നില്‍ അമേരിക്കന്‍ ഇസ്രയേല്‍ അച്ചുതണ്ടാണെന്ന് മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധിയൊന്നും വേണ്ടതില്ല....

brass-uten.jpg

അകം നന്നാക്കാതെ പുറം മിനുക്കേണ്ട

ഇംഗ്ലണ്ട് മോഡല്‍ ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക - സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. ഇവിടെ വലിയ ഒരു...

nationalism3.jpg

ദേശവിരുദ്ധമായ ദേശീയതാ വാദം

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചെങ്കിലും പോപ്പുലര്‍ വോട്ടില്‍ ഹിലരി ക്ലിന്റനായിരുന്നു മുന്നിട്ടു നിന്നത്. തെരെഞ്ഞെടുപ്പില്‍ കൃത്രിമമോ ബാഹ്യഇടപെടലുകളോ, ചട്ടവിരുദ്ധ വിക്രിയകളോ വല്ല വിധേനയും നടന്നിട്ടുണ്ടാവാനിടയുണ്ടെന്ന നിരീക്ഷണങ്ങള്‍...

Modi-fy.jpg

തുഗ്ലക്ക് അത്ര മോശക്കാരനായിരുന്നില്ല

''കട്ടവനെ കിട്ടിയില്ലെങ്കില്‍ പിന്നെ കിട്ടിയവനെ പിടിയെടാ...'' ''ഓടുന്ന നായക്ക് ഒരു മുഴം മുമ്പില്‍ എറിയണം'' മേല്‍പറഞ്ഞ രണ്ട് നയങ്ങളാണ് ഇവിടെ പലപ്പോഴും പുലരുന്നത്. കള്ളപ്പണം(?) പിടികൂടാനെന്ന വ്യാജേന...

national.jpg

ദേശീയതയല്ല ദേശസ്‌നേഹം

ആരാണ് ദേശസ്‌നേഹി, ആരാണ് ദേശദ്രോഹി എന്ന തര്‍ക്കം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. ചരിത്രത്തില്‍ പലപ്പോഴും രാജ്യദ്രോഹികളായി ഭരണകൂടത്താല്‍ മുദ്രയടിക്കപ്പെട്ടവര്‍ പിന്നീട് രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹികളെയും രാജ്യസ്‌നേഹികളെയും വേര്‍തിരിക്കുന്ന...

Page 5 of 6 1 4 5 6

Don't miss it

error: Content is protected !!