പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി ജനിച്ചു.

 

brass-uten.jpg

അകം നന്നാക്കാതെ പുറം മിനുക്കേണ്ട

ഇംഗ്ലണ്ട് മോഡല്‍ ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക - സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. ഇവിടെ വലിയ ഒരു...

nationalism3.jpg

ദേശവിരുദ്ധമായ ദേശീയതാ വാദം

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചെങ്കിലും പോപ്പുലര്‍ വോട്ടില്‍ ഹിലരി ക്ലിന്റനായിരുന്നു മുന്നിട്ടു നിന്നത്. തെരെഞ്ഞെടുപ്പില്‍ കൃത്രിമമോ ബാഹ്യഇടപെടലുകളോ, ചട്ടവിരുദ്ധ വിക്രിയകളോ വല്ല വിധേനയും നടന്നിട്ടുണ്ടാവാനിടയുണ്ടെന്ന നിരീക്ഷണങ്ങള്‍...

Modi-fy.jpg

തുഗ്ലക്ക് അത്ര മോശക്കാരനായിരുന്നില്ല

''കട്ടവനെ കിട്ടിയില്ലെങ്കില്‍ പിന്നെ കിട്ടിയവനെ പിടിയെടാ...'' ''ഓടുന്ന നായക്ക് ഒരു മുഴം മുമ്പില്‍ എറിയണം'' മേല്‍പറഞ്ഞ രണ്ട് നയങ്ങളാണ് ഇവിടെ പലപ്പോഴും പുലരുന്നത്. കള്ളപ്പണം(?) പിടികൂടാനെന്ന വ്യാജേന...

national.jpg

ദേശീയതയല്ല ദേശസ്‌നേഹം

ആരാണ് ദേശസ്‌നേഹി, ആരാണ് ദേശദ്രോഹി എന്ന തര്‍ക്കം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. ചരിത്രത്തില്‍ പലപ്പോഴും രാജ്യദ്രോഹികളായി ഭരണകൂടത്താല്‍ മുദ്രയടിക്കപ്പെട്ടവര്‍ പിന്നീട് രാജ്യസ്‌നേഹികളായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹികളെയും രാജ്യസ്‌നേഹികളെയും വേര്‍തിരിക്കുന്ന...

qadiani-qabr.jpg

ഖാദിയാനിസത്തിന് ഒളിസേവ ചെയ്യുന്നവര്‍

വ്യാജ പ്രവാചകനെ മാര്‍ക്കറ്റ് ചെയ്യാന്‍ ഖാദിയാനികള്‍ നടത്തുന്ന ഹീനമായ പ്രചാരവേലകള്‍ പലപ്പോഴും ശുദ്ധാത്മാക്കളെ വഴിതെറ്റിച്ചേക്കും. 2015 സെപ്റ്റംബര്‍ 19-ലെ 'ചന്ദ്രിക' ആഴ്ച്ചപ്പതിപ്പില്‍ 'എഴുത്ത് വേണോ ശിരസ്സ് വേണോ?'...

qadiani-qabar.jpg

ഖാദിയാനി കുതന്ത്രങ്ങളെ കരുതിയിരിക്കുക

ടി ജംഷാദ്, മാത്തോട്ടം ചന്ദ്രിക ആഴ്ചപതിപ്പിലെഴുതിയ (2016 ജനുവരി 9) കത്തിലെ ''അഹ്മദിയാക്കളെ (ഖാദിയാനികള്‍) ഭ്രഷ്ട് കല്‍പിച്ച് അകറ്റേണ്ടിതില്ല; വല്ല പാളിച്ചയുമുണ്ടെങ്കില്‍ നന്നാക്കിയെടുക്കാവുന്നതേയുള്ളൂ, ........ അവരെ കൂടുതല്‍...

mamlook-dinar.jpg

മാലിക് ദീനാറും മംലൂക് ദീനാറും

ഉപര്യുക്ത ശീര്‍ഷത്തിന് 1970 ലോ മറ്റോ 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ വന്ന ഒരു ലേഖന ശീര്‍ഷകത്തോടുള്ള കടപ്പാട് ആദ്യമേ രേഖപ്പെടുത്തുകയാണ്. വളരെ ഉദാത്തമായ ഒരു പ്രചോദനം പ്രസ്തുത ലേഖനം...

pp.jpg

ഇമാം ഖതീബുമാരുടെ ജീവിതം നിലവാരം ഉയര്‍ത്തുകയാണ് ആദ്യം വേണ്ടത്

ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരുശേഷിപ്പാകുന്നു മഹല്ലുകള്‍. ആ തിരുശേഷിപ്പ് എങ്ങനെയൊക്കെയോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് സമുദായം ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലുള്ള രീതിയെ ഒന്നുകൂടി പുഷ്ടിപ്പെടുത്തി നന്നാക്കിയെടുക്കേണ്ടതുണ്ട്. പള്ളി കേന്ദ്രീകരിച്ചു കൊണ്ടുള്ള...

Page 4 of 4 1 3 4

Don't miss it

error: Content is protected !!