പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി ജനിച്ചു.

 

ഹിജ്‌റ 1443: ചില ചിന്തകൾ

ഹിജ്‌റ വർഷം 1443 പിറക്കാൻ പോകുകയാണ്. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്; നിത്യം പലനേരങ്ങളിലായി നിർവഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കിൽ നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠാനങ്ങൾ...

ഹജ്ജിന്റെ ആത്മാവ്

ഇത് ആഗോളവൽക്കരണത്തിന്റെ കാലമാണ്. ആഗോളവൽക്കരണം എന്ന പ്രയോഗം നല്ല അർത്ഥത്തിലും നല്ല രീതിയിലുമല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ട താൽപര്യങ്ങൾ നടപ്പാക്കാൻ ഈ സുന്ദരപദത്തെ ദുരുപയോഗം...

ഹജ്ജിലെ സാമൂഹികപാഠങ്ങൾ

ദുൽഖഅദ്, ദുൽഹജ്ജ്, മുഹർറം എന്നീ മാസങ്ങൾ യുദ്ധ നിരോധിത പവിത്ര മാസങ്ങളായി നിശ്ചയിച്ചത് ആഗോള മുസ്ലീങ്ങൾക്ക് സമാധാനപൂർവ്വം ഹജ്ജ് കർമ്മം നിർവഹിക്കാനും അതിനുള്ള യാത്രയും മടക്കയാത്രയും സുരക്ഷിത...

കുരച്ചുചാടി കൂറു തെളിയിക്കുന്നവർ

കോൺഗ്രസിലെ മുസ്ലിം നേതാക്കൾക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല, പണ്ടുമുതലേ അതങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ ഉറച്ച കോൺഗ്രസുകാരനായിരുന്ന ജിന്നാ സാഹിബ് കോൺഗ്രസ് വിട്ട് മുസ്ലിം ലീഗിലെത്തിയത്. ടി കെ...

ധവളപത്രം പുറത്തിറക്കുക തന്നെ വേണം

അന്യരുടെ അവകാശങ്ങൾ അപഹാരിക്കാൻ മുസ്ലിംകൾ തുനിഞ്ഞിട്ടില്ല, മുസ്ലിംകൾക്ക് നിഷേധിക്കപ്പെട്ട വളരെ ന്യായമായ അവകാശങ്ങൾ ഈ വൈകിയ ഘട്ടത്തിലെങ്കിലും നേടിയെടുക്കാൻ സൗകര്യം ഒരുക്കണമെന്നാണ് പാലോളി കമ്മിറ്റി കൃത്യമായും ന്യായമായും...

അലക്സാണ്ട്രിയയിലെ ലൈബ്രറി നശിപ്പിച്ചതാര്?

2021 മെയ് 10ന്റെ സമകാലിക മലയാളത്തിൽ അലക്സാണ്ട്രിയയിലെ ലൈബ്രറി കത്തിച്ചു വെന്ന ആരോപണം മഹാനായ ഖലീഫ ഉമറിന്റെ പേരിൽ ഡോ ജെ.പ്രഭാഷ് ഉന്നയിച്ചത് വസ്തുനിഷ്ഠമല്ല. മാന്യ ലേഖകന്റെയും...

ഭരണഘടനാശില്പിയോട് കാണിച്ച ക്രൂരതകൾ

രാജ്യം അംബേദ്കർ ജന്മദിനം ആഘോഷിക്കുന്ന സാഹചര്യത്തിൽ മാധ്യമം പ്രഥമ പത്രാധിപരായിരുന്ന പി കെ ബാലകൃഷ്ണനന്റെ വരികൾ പുനർവായനയ്ക്ക് വിധേയമാക്കുന്നത് സംഗതമായിരിക്കും. ".. ആലോചിച്ചാൽ എത്ര വിചിത്രമാണ്! ബ്രിട്ടീഷ്...

മൗലാന ആസാദും മൗലാന മൗദൂദിയും

'മൗലാനാ ആസാദിനെ മൗദൂദിയാക്കുന്നവർ' എന്ന തലക്കെട്ടിൽ ഹമീദ് ചേന്നമംഗലൂർ എഴുതിയത് (സമകാലിക മലയാളം-feb15-2021) അദ്ദേഹത്തിന്റെ മാറാരോഗമായ ജമാഅത്തെ ഇസ്ലാമി വിരോധം തന്നെയാണ്. എല്ലാ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമായ...

തലശ്ശേരി കലാപം: ചരിത്രം ഓർമപ്പെടുത്തുന്നത് ?

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ ദുരന്തമായിരുന്നു 1971 ഡിസംബർ ഒടുവിൽ നടന്ന തലശ്ശേരി കലാപം.മൂന്ന്/ നാല് ദിവസം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും...

ഡോ: അംബേദ്കറെ കുറിച്ച്…

രാജ്യം 71 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച സാഹചര്യത്തില്‍, മാധ്യമം പ്രഥമ പത്രാധിപരായിരുന്ന പി.കെ ബാലകൃഷ്ണന്റെ വരികള്‍ പുനര്‍വായനക്ക് വിധേയമാക്കുന്നത് സംഗതമായിരിക്കും. '' ..... ആലോചിച്ചാല്‍ എത്ര...

Page 2 of 6 1 2 3 6

Don't miss it

error: Content is protected !!