ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല
നീചമായ മാര്‍ഗത്തിലൂടെ എങ്ങനെയാണ് ഉന്നതമായ ഒരു ലക്ഷ്യത്തിലെത്താന്‍ സാധിക്കുക? എനിക്കത് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. മഹത്വമുള്ള ലക്ഷ്യം മഹത്വമുള്ള മനസ്സിലല്ലാതെ ജീവിക്കുകയില്ല. അങ്ങനെയുള്ള ഒരു മനസ്സിന് എങ്ങനെയാണ്...