മുനഫര്‍ കൊയിലാണ്ടി

മുനഫര്‍ കൊയിലാണ്ടി

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. 'അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  

shadow-and-reality.jpg

മുന്‍ധാരണകളില്‍ തീര്‍ക്കുന്ന സമീപനം

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഒരാളെകുറിച്ച് മുന്‍വിധിയോടെ ഒരഭിപ്രായം സ്വീകരിക്കുന്ന രീതിയാണ് ഇന്ന് പലര്‍ക്കുമുള്ളത്. സുഹൃത്തുക്കളെ കുറിച്ചായാലും, ബന്ധുക്കളെ കുറിച്ചായാലും, നേതാക്കളെപ്പറ്റിയോ സംഘടനകളെപ്പറ്റിയോ ആയാലും പരദൂഷണത്തിലും ഊഹാപോഹങ്ങളിലും...

talk-voice.jpg

നാവാണ് ഹൃദയത്തിന്റെ രുചി അറിയിക്കുന്നത്

ഓരോ വാക്കിന്നും സംസാരത്തിന്നും അതിന്റേതായ സന്ദര്‍ഭവും സ്ഥലവുമണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും മാരകമായ അവയവം നാവാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. അസമയത്തും അനവസരത്തിലും പ്രയോഗിക്കുന്ന വാക്കുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും വന്‍...

train.jpg

നാം സജ്ജരായിരിക്കേണ്ടതുണ്ട്

ഇസ്‌ലാമിനെ ശരിയായി ഉള്‍ക്കൊണ്ട് അത് സ്വീകരിക്കുന്നതോടെ ഒരു മുസ്‌ലിം എന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്വം പൂര്‍ത്തിയാവുമോ? ഇസ്‌ലാമിനെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കല്‍ കടമയും സാമൂഹ്യബാധ്യതയുമാണെന്ന് മനസ്സിലാക്കിയിട്ടും നമ്മില്‍...

ബ്രിട്ടീഷ് അധിനിവേശത്തോട് രാജിയില്ലാത്ത സമീപനം

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒരു മതസമൂഹമെന്ന നിലയില്‍ അതിശക്തമായ സമീപനം ആദ്യം മുതലേ സ്വീകരിച്ചുപോന്നത് മുസ്‌ലിംകളാണ്. പ്രമുഖ പണ്ഡിതന്മാരായിരുന്നു അതിന്റെ മുന്‍ നിരയിലുണ്ടായിരുന്നത്. 1931-ല്‍ ബാലാകോട്ട് യുദ്ധത്തില്‍...

കണ്ടതും കേട്ടതും

പലതരക്കാര്‍ക്കിടയിലാണ് നമ്മുടെ ജീവിതം. സത്യവിശ്വാസികള്‍ക്കിടയില്‍പോലും ബഹുവിധ സ്വഭാവക്കാരുണ്ടെന്ന് സ്രഷ്ടാവ്തന്നെ അറിയിച്ചിട്ടുണ്ട്. അല്ലാഹു അത് ഉള്‍ക്കൊള്ളുന്നു. പ്രവാചകനും അതിന് കഴിഞ്ഞിരുന്നു. '' നിനക്ക് നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ?''...

ബദ്‌റിലെ പാഠങ്ങള്‍

ജനങ്ങള്‍ പ്രകൃത്യാ ചില കാര്യങ്ങളില്‍ സമന്മാരാണ്. എല്ലാവരും ചിലത് ഇഷ്ടപ്പെടുകയും അത് ലഭിക്കുമ്പോള്‍  സന്തോഷിക്കുകയും ചെയ്യുന്നു. മറ്റുചിലത് എല്ലാവരിലും വെറുപ്പുളവാക്കുന്നു. അഭിമുഖിക്കേണ്ടവരുടെ പ്രകൃതം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍...

ദൈവഭയവും വിശ്വാസവും

മഹാപണ്ഡിതനായിരുന്ന സുഫ്‌യാനു ഥൗരിക്ക് മക്കയിലേക്കുള്ള യത്രാ മധ്യേ കുറേ ദൂരം ഒട്ടകക്കട്ടിലില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടായി. ആസമയത്ത് അദ്ദേഹം വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു ആളുകള്‍ ചോദിച്ചു: ''പശ്ചാതാപം കൊണ്ടാണോ താങ്കള്‍...

സൗഹാര്‍ദവും വിയോജിപ്പും

ഫുദൈലുബ്‌നു ഇയാളും അബ്ദുല്ലാഹിബ്‌നു മുബാറക്കും വിട്ടുപിരിയാത്ത  സുഹൃത്തുക്കളും ഭൗതികവിരക്തിയില്‍  കഴിയുന്ന പണ്ഡിതന്മാരുമായിരുന്നു. ഒരിക്കല്‍ മുബാറക്ക് അതിര്‍ത്തിയില്‍ സൈനിക സേവനത്തിന് പുറപ്പെട്ടു. ആരാധനയില്‍ കഴിഞ്ഞുകൂടാനായി ഫുദൈല്‍ ഹറമിലേക്കും തിരിച്ചു....

വിനയവും ലാളിത്യവും

ഇസ്‌ലാമിക ലോകത്ത് അസാമാന്യ പ്രശസ്തിനേടിയ പണ്ഡിതനായിരുന്നു ഇമാം അബൂഹനീഫ. അതീവ സൂക്ഷ്മവും ഭക്തിനിര്‍ഭരവുമായിരുന്നു അദ്ദേഹത്തിന്റ ജീവിതം. ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. അതിനുദാഹരണമായി അനേകം സംഭവങ്ങള്‍ അദ്ദേഹത്തിന്റെ...

നാവ് നമ്മെ ഒറ്റിക്കൊടുക്കുകയാണ്

നാവിന്റെ രുചി എന്ന ദേഹേഛക്ക് വിധേയനായി ഭക്ഷണപാനീയങ്ങളുടെ മേന്മ വിലയിരുത്തുമ്പോഴാണ് മനുഷ്യന്‍ ഇന്നത്തെ ഉപഭോഗസംസ്‌കാരത്തിന്റെ ചുഴിയില്‍ പെടുന്നത്. ആഹാര പദാര്‍ഥങ്ങള്‍ക്ക് രുചി വേണം. പക്ഷേ അതുമാത്രം മുഖ്യഘടകമായി...

Page 1 of 8 1 2 8
error: Content is protected !!