ബലാത്സംഗികളെ പിന്തുണച്ച് വോട്ട് നേടുന്നതാണ് ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയം
2012 ഡിസംബറില്‍ സ്ത്രീ സുരക്ഷയെ കേന്ദ്രീകരിച്ച് ഡല്‍ഹി നഗരത്തില്‍ ശക്തമായ പ്രതിഷേധങ്ങളായിരുന്നു നടന്നത്. 22 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം. ബലാത്സംഗത്തിന്...