കുട്ടികളിലെ അമിതോത്സാഹം ഭയപ്പെടേണ്ടതില്ല
അമിതമായ ഉത്സാഹം കാണിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് എന്നും തലവേദനയാണ്. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ വളരെയേറെ പ്രയാസപ്പെടുന്നതായാണ് കാണാന്‍ സാധിച്ചത്. രക്ഷിതാക്കള്‍ക്ക് ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്...