ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവം-2
ഇന്ത്യയിലേക്ക് കടന്നുകൂടിയ മുസ്‌ലിം ഭരണാധികാരികളെല്ലാം ഒരേ മാതൃക തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. മഹ്മൂദ് ഗസ്‌നി,മുഹമ്മദ് തുഗ്ലക്ക് എന്നീ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മതപരമോ സാമൂഹികമോ ആയ ഘടനയെ മാറ്റാതെ...