കസൂര്‍: പാകിസ്താനിലെ കുഞ്ഞു ജീവനുകള്‍ പിച്ചിച്ചീന്തുന്ന നഗരമോ?
ഏഴു വയസ്സുകാരിയായ സൈനബ് അന്‍സാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പാകിസ്താനിലെ കസൂര്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നത്. സൈനബിന്റെ കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും കസൂര്‍...