അഹദ് തമീമി ; അഹിംസയെ അപനിര്‍മിച്ച ഫലസ്തീന് ഗാന്ധി
എന്തുകൊണ്ട് നിങ്ങളൊരു മഹാത്മ ഗാന്ധിയെ അല്ലെങ്കില്‍ നെല്‍സണ്‍ മണ്ടേലയെ സംഭാവന ചെയ്യുന്നില്ല എന്ന് വര്‍ഷങ്ങളോളം ഫലസ്തീനികളെ വിമര്‍ശിക്കുന്ന സമയത്ത് 16 വയസ്സുകാരി അഹദ് തമീമിയെ ഇസ്രായേലികള്‍ ഒരിക്കലും...