സ്‌കൂള്‍ കലോത്സവത്തിലും ഇസ്ലാമോഫോബിയ ഉയര്‍ന്നുവരുമ്പോള്‍
61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ചെങ്കിലും അതിനെതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കലോത്സവത്തിന്റെ ചരിത്രത്തിലാദ്യമായാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ വിവാദം ഉയരുന്നത്. ഉദ്ഘാടന...