അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുമ്പോള്‍
ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം മൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവര്‍ കുറച്ചൊന്നുമല്ലയുള്ളത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷക്കണക്കിന് പേരാണ് കിട്ടിയ കച്ചിത്തുരുമ്പില്‍...