വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍
കേരളത്തില്‍ പ്രായമായ ഹിന്ദു സ്ത്രീയെ മുസ്‌ലിംകള്‍ അക്രമിക്കുന്നെന്നും ഹിന്ദു വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നുവെന്നുമുള്ള തരത്തില്‍ വ്യാപകമായ പ്രചാരണങ്ങളാണ് കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്. 'ശംഖ്‌നാഥ്' എന്ന പേരിലുള്ള...