സത്യസന്ധതയിലാണ് രക്ഷയെന്ന് മക്കളെ നാം പഠിപ്പിക്കുന്നുണ്ടോ?
ഒട്ടനവധി തിന്മകളിലേക്ക് വാതില്‍ തുറക്കുന്ന സ്വഭാവമാണ് കളവ്. ഒരാളത് തന്റെ സ്വാഭാവത്തിന്റെ ഭാഗമാക്കിയാല്‍ ഗുരുതരമായ അപകടത്തിന്റെ പടുകുഴിലേക്കാണത് അവനെ തള്ളിയിടുക. എല്ലാ ചീത്തകാര്യങ്ങളിലേക്കുമുള്ള മാര്‍ഗമാണതെന്നല്‍ സംശയമില്ല. കളവ്...