ഇസ്ലാമും യേശുക്രിസ്തുവും
അതൊരു വേനല്‍ക്കാലമായിരുന്നു. സൂര്യന് ആകാശം മുഴുവന്‍ പ്രകാശപൂരിതമാക്കിയിരുന്നു. എന്റെ മുമ്പിലുളള വൃക്ഷത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ ആ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. എന്റെ വീട്ടിലേക്കുള്ള പ്രവേശന കവാടത്തിനരികിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. എനിക്കേറ്റവും...