പരലോക ചിന്ത കെടാതെ സൂക്ഷിക്കാം
തന്നെ അനുസരിച്ചവര്‍ക്കായി സ്വര്‍ഗവും ധിക്കരിച്ചവര്‍ക്കായി നരകവും ഒരുക്കിയ അല്ലാഹുവിന് സ്തുതി. ജീവിതത്തിലെ തിരക്കുകള്‍ക്കും അതിന്റെ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ പലപ്പോഴും പരലോകത്തെ കുറിച്ച് നാം അശ്രദ്ധരാവുകയാണ്. അതിലെ അനുഗ്രഹങ്ങളെയും വേദനാജനകമായ...