ഡോ. ബദ്മാസ് ലാന്റെ യൂസുഫ്

ഡോ. ബദ്മാസ് ലാന്റെ യൂസുഫ്

നൈജീരിയയിലെ ഹോറിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനത്തില്‍ സീനിയര്‍ ലക്ച്ചറും നൈജീരിയയിലെ ഹിലാല്‍ ജുമുഅത്ത് പള്ളിയില്‍ ഇമാമുമാണ് ഡോ.ബദ്മാസ് ലാന്റെ യൂസുഫ്. ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ദാറുല്‍ കലാം സയന്‍സ് അക്കാദമി എന്ന ഒരു സ്ഥാപനവും നടത്തുന്നുണ്ട്. സയ്യിദ് ഖുതുബിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ ഫീ ളിലാലില്‍ ഖുര്‍ആനിനെ സംബന്ധിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് Sayyid Qutb: A Study of His Tafsir

old-books.jpg

ഫീളിലാലുല്‍ ഖുര്‍ആന്റെ അവലംബ കൃതികള്‍

തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി സയ്യിദ് ഖുതുബ് പ്രധാനമായും ആശ്രയിക്കുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തന്നെയാണ്. അത്കൂടാതെ വിവിധങ്ങളായ മാനവിക വിഷയങ്ങളെയും അദ്ദേഹം ആശ്രയിക്കുന്നുണ്ട്. ഇനി നമുക്ക് അദ്ദേഹം...

sayyid-qutub.jpg

ഫീളിലാലുല്‍ ഖുര്‍ആന്റെ പിറവി

ഖുര്‍ആന്റെ ഉള്ളടക്കം മനസ്സിലാക്കുക എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരനിവാര്യതയാണ്. കാരണം, ഖുര്‍ആനെ അടിസ്ഥാനമാക്കിയാണ് ഒരു വിശ്വാസി തന്റെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത്. എണ്ണമറ്റ തഫ്‌സീറുകള്‍ പിറവിയെടുത്തത് അത്‌കൊണ്ടാണ്. അതിനാല്‍...

ant-drop.jpg

ഖദ്‌റിലുള്ള വിശ്വാസം സയ്യിദ് ഖുതുബിന്റെ വീക്ഷണത്തില്‍

ഈമാന്‍ കാര്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖദ്‌റിലുള്ള വിശ്വാസം. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അതിനെക്കുറിച്ച ധാരാളം വിശദീകരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഖദ്‌റിലുള്ള വിശ്വാസം ഏറ്റവും തീക്ഷണമായി...

sayyid-qutub.jpg

മലക്കുകളിലുള്ള വിശ്വാസവും സയ്യിദ് ഖുതുബും

മലക്കുകളില്‍ വിശ്വസിക്കുക എന്നത് ഈമാനിന്റെ ഭാഗമാണ്. ഖുര്‍ആനും നബിചര്യയും നിപവധി സന്ദര്‍ഭങ്ങളില്‍ മലക്കുകകളിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സയ്യിദ് ഖുതുബ് അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് മനുഷ്യന്...

camel-desert.jpg

പ്രവാചകന്‍മാരും മുഅ്ജിസത്തുകളും; സയ്യിദ് ഖുതുബിന്റെ വീക്ഷണം

സയ്യിദ് ഖുതുബ് മുഅ്ജിസത്തുകളെക്കുറിച്ച് ഫീളിലാലില്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. മുമ്പ് കഴിഞ്ഞ് പോയ ഖുര്‍ആന്‍ വ്യാഖ്യാതാങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് അദ്ദേഹത്തിനുള്ളത്. അതിനെക്കുറിച്ച് സൂചിപ്പിക്കുന്നതിന് മുമ്പ് എന്താണ് മുഅ്ജിസത്ത്...

butterfly.jpg

ജീവിതത്തില്‍ ഇടപെടുന്ന ഈമാന്‍

ഈമാനെക്കുറിച്ചാണ് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. ഫീളിലാലുല്‍ ഖുര്‍ആനില്‍ സയ്യിദ് ഖുതുബ് വിശദമായി ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഖുതുബ് പറയുന്നത് ഇസ്‌ലാമിന്റെ ആണിക്കല്ലാണ് ഈമാന്‍...

values.jpg

ധാര്‍മികഗുണങ്ങളാണ് ഇസ്‌ലാമിക സമൂഹത്തിന്റെ വ്യതിരിക്തത

അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുക എന്നതാണ് വിശ്വാസികള്‍ ആത്യന്തികമായി ലക്ഷ്യം വെക്കേണ്ടത്. അത് സാധ്യമാകണമെങ്കില്‍ ജീവിതത്തില്‍ ചില ധാര്‍മ്മിക മൂല്യങ്ങളെല്ലാം പുലര്‍ത്തേണ്ടതുണ്ടെന്ന് സയ്യിദ് ഖുതുബ് സൂചിപ്പിക്കുന്നുണ്ട്. വ്യക്തിതലത്തിലും കുടുംബതലത്തിലും...

money2000.jpg

ഇസ്‌ലാമിലെ സാമ്പത്തിക ജീവിതം

പൗരന്‍മാരുടെ വ്യത്യസ്ത താല്‍പര്യങ്ങളെ മാനിക്കുന്ന നൈതികമായ ഒരു സാമ്പത്തിക വ്യവസ്ഥയെ മുന്‍നിര്‍ത്തി ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ലക്ഷ്യം അധികാരമുള്ളവന്‍ അതില്ലാത്തവന്റെ മേല്‍ ചെലുത്തുന്ന ആധിപത്യത്തെ തടയുക എന്നതാണ്....

social-life.jpg

ഇസ്‌ലാമും സാമൂഹിക ജീവിതവും

ഇസ്‌ലാമിക സമൂഹം എന്നത് മുസ്‌ലിംകള്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപല്ല. ഇതര മതസമൂഹങ്ങള്‍ക്കും കൂടെ ജീവിക്കാന്‍ സാധിക്കുന്ന അന്തരീക്ഷം അവിടെ നിലനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇതര മതസമൂഹങ്ങളും...

family-hus-wife.jpg

കുടുംബജീവിതവും സാമൂഹ്യഭദ്രതയും

ലൈംഗിക അരാജകത്വത്തിന്റെ ഫലമായി പ്രധാനമായും രണ്ട് തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് പാശ്ചാത്യ സംസ്‌കാരത്തെ കാത്തിരിക്കുന്നതെന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്. അതിലൊന്ന് മാറാരോഗങ്ങളുടെ വ്യാപനമാണ്. ജീവിതത്തിന്റെ താളം തെറ്റിയ യുവാക്കളുടെ...

Page 1 of 2 1 2
error: Content is protected !!