Current Date

Search
Close this search box.
Search
Close this search box.

ഫരീദ് ഇസ്ഹാഖ്

സൗത്താഫ്രിക്കയിലെ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് ഫരീദ് ഇസ്ഹാഖ്. വംശവിവേചനത്തിനെതിരെ രാജ്യത്തുടനീളം നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്. On being muslim, The quran: a short introduction, when Musa went to Farova, Qur’an, Liberation and pluralism  തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Articles