സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം – റാശിദുൽ ഗന്നൂശി എഴുതുന്നു
"ഇസ് ലാമിക വിപ്ളവ ദൗത്യത്തിൻ്റെ ജനനം മുതൽ എല്ലാ ഘട്ടങ്ങളിലും കാൽവെപ്പുകളി ലും സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രബോധന പ്രവർത്തനങ്ങളിലും പോരാട്ടങ്ങ ളിലും സ്ത്രീ സജീവ സാന്നിധ്യമറിയിച്ചിരുന്നു....