മധു – ശുഹൈബ് ഒരേ നീതി ബോധത്തിന്റെ രണ്ട് ബലിദാനികള്‍
'ഞാന്‍ രാഷ്ട്രീയത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടവനല്ല, എന്തുകൊണ്ടെന്നാല്‍ ഞാന്‍ പ്രതിയോഗിയുടെ മരണത്തെ ആഗ്രഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നില്ല. '' (അല്‍ബര്‍ട്ട് കമ്യു) കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന് മോഷ്ടാവെന്ന് പറഞ്ഞ്...