റോഹിങ്ക്യകളെ നാടുകടത്താന്‍ ബി.ജെ.പിയോട് മത്സരിക്കുന്ന ആം ആദ്മി
ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും മത്സരിച്ചുള്ള മതഭ്രാന്തായിരിക്കും ഇനി ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുക. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഡല്‍ഹിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന...