മനഃശാസ്ത്രം; ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍
നിങ്ങള്‍ മറ്റുള്ളവരോടൊപ്പം സഹവസിക്കുകയും, ഇടപെടുകയും ചെയ്യുന്നയാളാണെങ്കില്‍, നിങ്ങള്‍ക്ക് മനഃശാസ്ത്ര വിജ്ഞാനം ആവശ്യമാണ്! മനഃശാസ്ത്രം കേവലം സാമാന്യബോധമാണെന്നും, അതൊരു അത്യാവശ്യ സംഗതിയല്ലെന്നും നിങ്ങള്‍ ചിലപ്പോള്‍ കരുതുന്നുണ്ടാകാം. പക്ഷെ ഞാന്‍...