ട്രംപിന്റെ ഭരണത്തിന് കീഴില്‍ മുസ്‌ലിംകള്‍ പ്രയാസപ്പെടും
കടുത്ത വംശീയവാദിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ള ആശങ്കകളും വെല്ലുവിളികളും പങ്കുവെക്കുകയാണ് ശൈഖ് കിഫാഹ് മുസ്തഫ. ഓര്‍ലാന്‍ഡ് പാര്‍ക്...