അത്രമേൽ ശക്തമാണ് അമേരിക്കയിലെ ഇസ്ലാമോഫോബിയ
ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയയെ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനും ചുമതലയുള്ള ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസ് സൃഷ്ടിക്കുന്നതിനുള്ള ബില്ലിനെ പിന്തുണച്ച് യുഎസ് നിയമനിർമ്മാതാക്കൾ കഴിഞ്ഞ മാസം വോട്ട് ചെയ്യുകയുണ്ടായി. ജനപ്രതിനിധി സഭയിലെ...