അബ്ദുല്‍ ബാരി കടിയങ്ങാട്

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

അറബി ഭാഷാദിന ചിന്തകള്‍

ആധുനിക ലോകത്തെ ജീവല്‍ഭാഷയായ അറബി ഭാഷക്ക് ലോകഭാഷകളില്‍ അദ്വിതീയ സ്ഥാനമാണുള്ളത്. വര്‍ത്തമാനകാലത്ത് ഏറ്റവും പ്രചാരമുള്ള വ്യവഹാരഭാഷ എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പദവിയും അംഗീകാരവും സെമിറ്റിക് ഭാഷയായ...

ഞാന്‍ ജീവിച്ചിരിക്കെ ഈ ദീനിന് പരിക്കേല്‍ക്കുകയോ?

പ്രവാചകന്‍(സ)യുടെ വിയോഗത്തോടെ ഇസ്‌ലാമിക സമൂഹത്തില്‍ വലിയ അസ്വസ്ഥതകള്‍ രൂപപ്പെട്ടു. വഹ്‌യ് നിലച്ചതിലൂടെ ആകാശവും ഭൂമിയും തമ്മിലെ ബന്ധം അറ്റതിലെ പ്രയാസങ്ങള്‍ ഒരു വശത്ത്. സകാത്ത് നിഷേധികളും കള്ളപ്രവാചകന്മാരുടെയെല്ലാം...

ശഹീദ് അബ്ദുല്‍ഖാദര്‍ ഔദ

കൊല മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറി നിന്ന് അബ്ദുല്‍ഖാദര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി. 'യുദ്ധമുന്നണിയിലോ വിരിപ്പില്‍ കിടന്നോ, തടവുകാരനായോ, സ്വതന്ത്രനായോ, എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ...

സ്വാതന്ത്ര്യത്തിന് കാവലിരിക്കുക നാം

സ്വാതന്ത്ര്യത്തിന്റെ പൊന്‍കിരണങ്ങള്‍ വിരിഞ്ഞതിന്റെ സുന്ദരസ്മരണകള്‍ പുതുക്കുന്ന ഈ വേളയില്‍  താങ്കള്‍ക്ക് ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും നാം എന്നും ഉണര്‍ന്നിരിക്കുമെന്നു പ്രതിജ്ഞ പുതുക്കുകയും...

ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും കലിമ

തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാന്‍ സയ്യിദ് ഖുതുബിന്റെ മുമ്പില്‍ വന്ന ഉദ്യോഗസ്ഥന്‍ 'ശഹാദത്ത് കലിമ ചൊല്ലൂ' ഉടനെ സയ്യിദ് ഖുതുബിന്റെ പ്രതികരണം വന്നു. 'ഈ നാടകം...

book-pkjamal.jpg

ഇസ്‌ലാമിക പ്രവര്‍ത്തകന് ഊര്‍ജ്ജം പകരുന്ന നവോത്ഥാന ശില്‍പികള്‍

വഴിമുട്ടുന്ന ചരിത്രത്തില്‍ പുതിയ വഴി വെട്ടിത്തെളിയിക്കുന്നവരാണ് വിപ്ലവകാരികള്‍. വരാനിരിക്കുന്ന പുലരിയെ മുന്‍കൂട്ടിക്കാണുകയും പ്രസ്തുത മാര്‍ഗത്തില്‍ ബഹുദൂരം സഞ്ചരിക്കുകയും ചെയ്തവരാണവര്‍. തങ്ങള്‍ സ്വപ്നം കാണുന്ന ആ വസന്തം നേരത്തെ...

അസ്മാ ബിന്‍ത് അബൂബക്കര്‍

സഹാബി വനിത. ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ പ്രിയ പുത്രി, പ്രവാചക പത്‌നി ആഇശയുടെ ജ്യേഷ്ട സഹോദരി. ഹിജ്‌റക്ക് 27 വര്‍ഷം മുമ്പ് മക്കയില്‍ ജനനം. സ്വര്‍ഗം കൊണ്ട്...

രിബ്ഇയ്യ് ബിന്‍ ആമിര്‍

പ്രമുഖ സഹാബിയും അറബികളിലെ ബനൂ തമീം ഗോത്രത്തിലെ പ്രധാനിയുമായിരുന്നു രിബ്ഇയ്യ്‌ ബിന്‍ ആമിര്‍. ഇസ്‌ലാമിക മാര്‍ഗത്തിലെ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാഹാവിന്ദ് യുദ്ധത്തിലും തഹാരിസ്താന്‍ വിജയത്തിലും...

ഇമാം അബൂഹനീഫ; ഭരണാധികാരികള്‍ക്ക് മുന്നില്‍ കുനിയാത്ത ശിരസ്സ്

ഇസ്‌ലാമിലെ പ്രധാന കര്‍മശാസത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം അബൂഹനീഫ. നുഅ്മാന്‍ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. അബൂഹനീഫ എന്നത് വിളിപ്പേരാണ്. ഹിജ്‌റ 80 ക്രിസ്താബ്ദം...

talk.jpg

ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസാരശൈലി

നമ്മുടെ വ്യക്തിത്വം പ്രകാശിപ്പിക്കുന്നതില്‍ സംസാരത്തിന് വലിയ പങ്കുണ്ട്. മനുഷ്യന്‍ എന്നത് അവന്റെ നാക്കും ഹൃദയവുമാണെന്നാണല്ലോ കവിവാക്യം. ആര് ആരോട് എങ്ങനെ എന്ത് സംസാരിക്കണം എന്നത് സംസാരശൈലിയെ സംബന്ധിച്ച...

Page 1 of 6 1 2 6

Don't miss it

error: Content is protected !!