മറക്കില്ല ബാബരി -കവിത
കാലം ചുടുകണ്ണീർ പൊഴിച്ച നേരം... കുടിലര്‍ ശുഭവസ്ത്രം അണിഞ്ഞ നേരം... ബാബരി മസ്ജിദ് മറക്കാൻ ചൊന്നേ... ബലമായ് ഇബ് ലീസ് കയറീടുന്നേ.. ബാബർ പടുത്തുള്ള അഹദിൻ ഗേഹം.....
കാലം ചുടുകണ്ണീർ പൊഴിച്ച നേരം... കുടിലര്‍ ശുഭവസ്ത്രം അണിഞ്ഞ നേരം... ബാബരി മസ്ജിദ് മറക്കാൻ ചൊന്നേ... ബലമായ് ഇബ് ലീസ് കയറീടുന്നേ.. ബാബർ പടുത്തുള്ള അഹദിൻ ഗേഹം.....
ഒരുപാട്ട് ഒരാളെ പ്രശസ്തനാക്കുന്നു. ആ പാട്ട് കാരണം ഇന്ന് സോഷ്യൽ മീഡിയയിലും മാപ്പിളപ്പാട്ട് ലോകത്തും മറ്റും നിറഞ്ഞു നിൽക്കുന്നു. അതാണ് 'വിടൽ കെ മൊയ്തു' എന്ന കക്കടവത്ത്...
ഇത്തിരി വാക്കുകളില്‍ നിന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളെ പ്രതിഫലിപ്പിച്ച് 'ഹിബ ഫാറൂഖ്' എന്ന യുവ കവയിത്രി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം.എസ്. ഡബ്ല്യു വിദ്യാര്‍ഥിനിയായ ഹിബയുടെ 'റിട്ടന്‍' എന്ന ഇംഗ്ലീഷ്...
ഇന്നലെ ഓഫീസില്‍ ഇഫ്താര്‍ ആയിരുന്നു. ഓഫീസിന് അയല്പക്കത്തുള്ള മറ്റ് സ്ഥാപനങ്ങളിലേയും വീടുകളിലേയും മുഴുവന്‍ പേരേയും വിളിച്ചുള്ള നോമ്പ് തുറ. ഹൃദ്യമായ പരിപാടി. ശേഷം നല്ല ബിരിയാണിയും ഉണ്ടായിരുന്നു....
ജീവിതത്തിന്റെ വസന്തകാലത്തു തന്നെ ലോകത്തോട് വിടപറഞ്ഞ സി.എം റബീഅയുടെ രചനകള്‍ക്ക് പുനര്ജന്മം നല്കിയ 'ഓര്‍മയില്‍ ഒരു വസന്തം' കയ്യില്‍ കിട്ടിയ ഉടനെ ഒറ്റയിരിപ്പിനു പകുതിയോളം വായിച്ചു തീര്‍ത്തു....
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അനുശോചന യോഗത്തില്‍ പങ്കെടുക്കാനിടയായി. അതില്‍ സംസാരിച്ചവരെല്ലാം മരണപ്പെട്ട വ്യക്തിയിലുണ്ടായിരുന്ന വിവിധ നന്മകള് എടുത്തു പറയുകയുണ്ടായി. അദ്ദേഹത്തോട് ചിലരെങ്കിലും മുഖം ചുളിച്ചു നടന്നിരുന്നതു...
കുറച്ച് ദിവസം മുമ്പ് ഒരു കൂട്ടുകാരന് എന്നോട് പറഞ്ഞു. അവന്റെ ഒരു സുഹൃത്തിന് ഖുര്‍ആന്‍ പഠിക്കാന്‍ താല്പര്യമുണ്ട്. അതിന് പറ്റിയ ഒരു പരിഭാഷ പറഞ്ഞ് കൊടുക്കാമോയെന്ന്. ഞാന്‍...
© 2020 islamonlive.in