Current Date

Search
Close this search box.
Search
Close this search box.

ജോ ഗില്‍

ഒമാന്‍, ലണ്ടന്‍, വെനിസ്വലെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഒരു മാധ്യമ പ്രവര്‍ത്തകനായി ജീവിച്ച വ്യക്തിയാണ് ജോ ഗില്‍. ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്രാന്റ് റിപബ്ലിക്, മോര്‍ണിംഗ് സ്റ്റാര്‍, കരാകസ് ഡയലി ജേര്‍ണല്‍ തുടങ്ങിയ നിരവധി പത്രങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ നിന്ന് ‘പൊളിറ്റിക്‌സ് ഓഫ് വേള്‍ഡ് എകണോമി’യിലാണ് ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്.

Related Articles