മഴ; അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവും
പല ഭാഗത്തും ഇപ്പോള്‍ ശക്തമായ മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ചിലയിടങ്ങളിലൊക്കെ വെള്ളക്കെട്ടുകള്‍ക്കും വെള്ളക്കെടുതികള്‍ക്കും അത് കാരണമാകുന്നുണ്ടെങ്കിലും പൊതുവെ ജനങ്ങള്‍ അതില്‍ ആഹ്ലാദിക്കുകയാണ്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെ അനുസ്യൂതം...