നജീബിന്റെ തിരോധാനവും സംഘപരിവാര്‍ അജണ്ടകളും
ഭീതിയുണര്‍ത്തുന്ന വാര്‍ത്തകളാണ് സമീപകാലത്ത് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്ന് പുറത്തുവരുന്നത്. കലാലയങ്ങളിലെ നീതിനിഷേധവും തിരോധാനങ്ങളും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നജീബ് അഹ്മദ് എന്ന ജവഹര്‍ലാല്‍...