കൂട്ടിലടക്കപ്പെട്ട കാശ്മീരികള്‍!
കാശ്മീരികളെ എവ്വിധേനയും നിര്‍വീര്യമാക്കുക എന്നതാണ് ഡല്‍ഹിയിലെ അധികാരികളുടെ ഉദ്ദേശം എന്നാണ് തോന്നുന്നത്. കാശ്മീരികളെ കുറിച്ചും അവരുടെ 5000 വര്‍ഷം പഴക്കമുള്ള ചരിത്രത്തെയും കുറിച്ചുള്ള അജ്ഞതയാണ് ഇതിലൂടെ വെളിപ്പെടുന്നത്....