ബ്രിട്ടന്റെ മദ്രസാ നിയന്ത്രണ പദ്ധതി
ചില പദങ്ങള്‍ ലഘുവായ അര്‍ഥമുള്ളവയാണെങ്കിലും ചരിത്രപരവും സാമൂഹ്യപരവുമായി സങ്കീര്‍ണമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവയായിരിക്കും. 'മദ്രസ' അത്തരമൊരു പദമാണ്. ഭാഷാപരമായി, 'പഠിക്കുന്ന സ്ഥലം' എന്നാണ് അതിന്റെ വിവക്ഷ. എന്നാല്‍ മദ്രസയുടെ...