വിവാഹത്തെ കുറിച്ച് ഒരു വിവാഹമോചിതയുടെ ഉപദേശങ്ങള്‍
'ഒരു വിവാഹമോചിതക്ക് വിവാഹത്തെ കുറിച്ച് എന്ത് ഉപദേശമാണ് നല്‍കാന്‍ സാധിക്കുക, അതില്‍ പരാജയപ്പെട്ടവളല്ലേ അവള്‍?' തീര്‍ത്തും ന്യായമായ ഒരു ചോദ്യമാണ്. എന്നാല്‍ മറ്റുള്ളവരുടെ അബദ്ധങ്ങളില്‍ നിന്നും ധാരാളം...